എടച്ചേരി: (nadapuram.truevisionnews.com) കുറുങ്ങോട്ട് ഗോപാലൻ (92) അന്തരിച്ചു. മക്കൾ: സജിത്ത്, സന്തോഷ് കുമാർ, സജീവൻ. മരുമക്കൾ: ഷിംല കൂരാറ, ഷിജി പന്തീരക്കര,ദിവ്യ കടത്താനടൻ കല്ല്. സഹോദരങ്ങൾ: പരേതരായ കണാരൻ, ചന്തു, ചോയി, ചീരു, കൊറുമ്പി
Kurungot Gopalan passes away








































