നൂറ്റാണ്ടിന്റെ തിളക്കത്തിൽ; എടച്ചേരി പുതിയങ്ങാടി മാപ്പിള എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു

നൂറ്റാണ്ടിന്റെ തിളക്കത്തിൽ; എടച്ചേരി പുതിയങ്ങാടി മാപ്പിള എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു
Apr 3, 2026 11:18 AM | By Krishnapriya S R

എടച്ചേരി: (nadapuram.truevisionnews.com)  പുതിയങ്ങാടി മാപ്പിള എൽപി സ്കൂളിന്റെ 108-ാം വാർഷികാഘോഷം പ്രമുഖ കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി.കെ. അമ്മത് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാടിന്റെ സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

വിദ്യാഭ്യാസ മേഖലയിൽ ഒരു നൂറ്റാണ്ടിലധികം പിന്നിട്ട സ്കൂളിന്റെ പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും ചടങ്ങിൽ പ്രകീർത്തിച്ചു. സജീറ തിരുവങ്ങോത്ത്, യു.പി. ഇസ്മായിൽ, കന്നം കുറ്റി ഷറഫുദ്ദീൻ, അഷ്കർ വടക്കയിൽ, തട്ടാറത്ത് അമ്മത്, ഷാനവാസ് വണ്ണത്താം വീട്ടിൽ, അബ്ദുളള മാണിക്കോത്ത്, ഹർഷാദ് വണ്ണത്താം വീട്ടിൽ, അഷ്കർ തിരുവങ്ങോത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഹെഡ്മാസ്റ്റർ പി.കെ. സൂർജിത്ത് സ്വാഗതവും നാസർ മരുതിയാട്ട് നന്ദിയും രേഖപ്പെടുത്തി. 

Edacherry Puthiyangadi Mappila LP School celebrated its anniversary

Next TV

Related Stories
ഉറപ്പാക്കണം; ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ യു

Apr 4, 2026 08:36 PM

ഉറപ്പാക്കണം; ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ യു

ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ...

Read More >>
 കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

Apr 4, 2026 08:22 PM

കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ...

Read More >>
മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ് നടത്തി

Apr 4, 2026 05:13 PM

മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ് നടത്തി

മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ്...

Read More >>
ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം

Apr 4, 2026 03:17 PM

ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം

ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം...

Read More >>
ഇനി നല്ല ഭക്ഷണം:  7ven ഡെയ്‌സ് ഓർഗാനിക് കല്ലാച്ചിയിൽ ചെറുവയൽ രാമൻ നാടിന് സമർപ്പിച്ചു

Apr 4, 2026 01:16 PM

ഇനി നല്ല ഭക്ഷണം: 7ven ഡെയ്‌സ് ഓർഗാനിക് കല്ലാച്ചിയിൽ ചെറുവയൽ രാമൻ നാടിന് സമർപ്പിച്ചു

ഇനിനല്ല ഭക്ഷണം: 7ven ഡെയ്‌സ് ഓർഗാനിക് കല്ലാച്ചിയിൽ ചെറുവയൽ രാമൻ നാടിന് സമർപ്പിച്ചു...

Read More >>
Top Stories

News Roundup