നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂളിലെ റെയ്ൻബോ പ്രീ-പ്രൈമറി വിഭാഗത്തിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഏപ്രിൽ 28-ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് അഭിമുഖം നടക്കും.
താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് സ്കൂളിൽ ഹാജരാകേണ്ടതാണ്.
Pre-Primary Teacher Vacancy at Kallachi Govt. UP School









































