വാണിമേൽ: കിടഞ്ഞോത്ത് കുറ്റിക്കാട്ടിൽ രവി (55)അന്തരിച്ചു.
അച്ഛൻ: പരേതനായ ചാത്തു,
അമ്മ: മാതു
ഭാര്യ: പരേതയായ ലിൻസി,

മക്കൾ: അഞ്ജന (കൊച്ചിൻ എയർപോർട്ട് ),അഭിനവ്,
സഹോദരങ്ങൾ: രാജു, രജനി.
Kuttikkattil Ravi passed away

Apr 6, 2026 09:45 PM
ചുണ്ടയിൽതെരു കരിയാടാന്റവിട സുശീല...
Read More >>