Aug 9, 2025 10:19 AM

നാദാപുരം :(nadapuram.truevisionnews.com) നാദാപുരത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കുറ്റ്യാടി വേളം നടുക്കണ്ടിയിലെ മുഹമ്മദ് നിഷാദിനെയാണ് (21) നാദാപുരം അഡീഷണൽ എസ്പെഐ കെ.കുഞ്ഞിക്കണ്ണൻ, നാദാപുരം ഡിവൈഎസ്പി പി.ചന്ദ്ര മോഹന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്യത്.

കസ്തൂരിക്കുളം എസ്‌ബിഐക്ക് സമീപത്ത് നിന്നാണ് പ്രതി പിടിയിലായത്. വിൽപ്പനക്കായി കൈവശം വെച്ച 0.1 ഗ്രാം എംഡിഎംഎ പ്രതിയിൽ നിന്നു കണ്ടെത്തി.


Youth arrested with MDMA in Nadapuram

Next TV

Top Stories










News Roundup






News from Regional Network