നാദാപുരം: (nadapuram.truevisionnews.com)നാദാപുരം മേഖലയിൽ പെയ്ത കനത്ത മഴയിൽ കിണര്‍ തകര്‍ന്ന് വീട് അപകടാവസ്ഥയിലായി. ഇയ്യങ്കോട് മീത്തലെ വടക്കയില്‍ ചീരുവിന്റെ വീടിനോട് ചേര്‍ന്നുള്ള കിണറാണ് അപകടാവസ്ഥയിലുള്ളത്. ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയില്‍ കിണർ ഇടിഞ്ഞുതാഴ്ന്നു പോവുകയായിരുന്നു. കിണറിന്റെ ചുറ്റുമതിലും വീടിനോട് ചേര്‍ന്ന ഭാഗവും മണ്ണും കല്ലുമെല്ലാം കിണറിലേക്ക് വീണു.
Heavy rains Iyyankode well bursts house in danger



































.jpeg)





