നാദാപുരം: (nadapuram.truevisionnews.com) ചെക്യാട് മലബാർ ആർട്‌സ് ആൻ്റ് സയൻസ് കോളേജ് ഫോർ വിമൻ പത്താം വാർഷികം വേറിട്ട അനുഭവമായി. ഇ.കെ വിജയൻ എം.എൽ.എ വാർഷിക പരിപാടി ഉദ്ഘാടനം ചെയ്തു. മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷനായി.
പ്രിൻസിപ്പൽ ഡോ. എൻ.സി ഷൈന, നിയാസ്, ഒ രതീഷ്, നിസാമുദ്ധീൻ, അർജ്ജുൻ, ശ്രീജകുമാരി, അമയ അശോക്, നിദാ തസ്നീം സംസാരിച്ചു. ചടങ്ങിൽ ദക്ഷിണാമൂർത്തി ഓൺലൈൻ മീഡിയ എക്‌സലൻസ് അവാർഡ് ജേതാവും കോളേജിലെ ജേണലിസം അസിസ്റ്റന്റ് പ്രൊഫസറുമായ എം രാജേഷ് കുമാറിനെ ആദരിച്ചു.
Malabar Arts and Science College for Women celebrates its 10th anniversary



































.jpeg)

.jpeg)





