എടച്ചേരി: (nadapuram.truevisionnews.com) മുതുവടത്തൂർ പച്ചോളത്തിൽ പരേതനായ മലോൽ ചന്ദ്രന്റെ ഭാര്യ ചന്ദ്രി (57) അന്തരിച്ചു. മക്കൾ: ബബീഷ് (അബുദാബി), ബിൻസി ( വില്യാപ്പള്ളി യു.പി സ്കൂൾ ).
മരുമക്കൾ: നിസി കുറുമ്പയിൽ, ലിനീഷ് കല്ലേരി (സി.ഐ.എസ് എഫ് , കണ്ണൂർ എയർപോർട്ട്). സഹോദരങ്ങൾ: രാധ തൂണേരി, വാസു ഇയ്യങ്കോട്, പരേതയായ ലീല ഓർക്കാട്ടേരി. സംസ്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.
Chandri passed away in Pacholam, Muthuvadathur











































