കല്ലാച്ചിയിൽ എംഡിഎംഎയുമായി പിടിയിലായ യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

കല്ലാച്ചിയിൽ എംഡിഎംഎയുമായി പിടിയിലായ യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
Aug 25, 2025 11:29 AM | By Jain Rosviya

നാദാപുരം:(nadapuram.truevisionnews.com) കോഴിക്കോട് കല്ലാച്ചിയിൽ കാറിൽ വിൽപനക്ക് സൂക്ഷിച്ച എംഡിഎംഎയുമായി പിടിയിലായ യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കുറ്റ്യാടി വേളം ശാന്തി നഗർ സ്വദേശി പറമ്പത്ത് മീത്തൽ ജസീലിനെയാണ് (27) നാദാപുരം പോലീസ് പിടികൂടിയത്.

കല്ലാച്ചി പൂച്ചാക്കൂലിൽ വെച്ച് നാദാപുരം എസ്ഐ എം.പി.വിഷ്ണുവും ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കുറഞ്ഞ അളവ് ലഹരി ആയതിനാൽ യുവാവിനെ സ്റ്റേഷനിൽ എത്തിച്ച ശേഷം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഇയാൾ സഞ്ചരിച്ച കെഎൽ 46 ജെ 6281 നമ്പർ കാറിൽ സൂക്ഷിച്ച 0.06 ഗ്രാം എംഡിഎംഎ, 80500 രൂപ, ഐ ഫോൺ എന്നിവ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Youth caught with MDMA in Kallachi released on station bail

Next TV

Related Stories
നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Apr 26, 2026 03:39 PM

നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേർക്ക്...

Read More >>
Top Stories










News Roundup