പി.സോമനെ ആദരിച്ചു; അരൂരിൽ അധ്യാപകദിനം ആചരിച്ച് കെ.എസ്.എസ്.പി.എ

 പി.സോമനെ ആദരിച്ചു; അരൂരിൽ അധ്യാപകദിനം ആചരിച്ച് കെ.എസ്.എസ്.പി.എ
Sep 6, 2025 10:29 AM | By Jain Rosviya

അരൂർ: (nadapuram.truevisionnews.com) കെ.എസ്.എസ്.പി.എ പുറമേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അധ്യാപകദിനാചരണം ശ്രദ്ധേയമായി. അരൂർ യു.പി.സ്കൂൾ അധ്യാപകനായിരുന്ന പി.സോമനെ ആദരിച്ചു. കോൺഗ്രസ് ഭാരവാഹി കൂടിയാണ് പി.സോമൻ.

നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് പി.കെ.കണാരൻ ഉദ്ഘാടനം ചെയ്‌തു. കെ.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. ആർ.കെ.ബാലൻ, കെ. ജയരാജൻ, പി. വേണുഗോപാലൻ, ചെത്തിൽ കുമാരൻ എന്നിവർ പ്രസംഗിച്ചു.

Teachers Day was celebrated under the leadership of KSSPA purameri Mandal Committee

Next TV

Related Stories
നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Apr 26, 2026 03:39 PM

നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേർക്ക്...

Read More >>
Top Stories