വന്യജീവി ഭീഷണി; വിഷ്ണുമംഗലത്ത് ജല അതോറിറ്റി ക്വാർട്ടേഴ്സ് കാടുമൂടി നശിക്കുന്നു

വന്യജീവി ഭീഷണി; വിഷ്ണുമംഗലത്ത്  ജല അതോറിറ്റി ക്വാർട്ടേഴ്സ് കാടുമൂടി നശിക്കുന്നു
Jan 11, 2026 12:46 PM | By Kezia Baby

നാദാപുര: (https://nadapuram.truevisionnews.com/)  വിഷ്ണുമംഗലത്ത് ജല അതോറിറ്റിയുടെ ക്വാര്‍ട്ടേഴ്‌സും മറ്റുമുണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ തഴച്ചു വളരുന്നത് കാട്. കാട്ടിലാകട്ടെ പാമ്പും പന്നിയും കുരങ്ങും കുറുക്കന്മാരും. അതും വിഷ്ണുമംഗലത്ത് ഒട്ടേറെ കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്‌കൂള്‍ പരിസരത്ത്.

മാസങ്ങളേറെയായി മുള്ളന്‍പ ന്നികളുടെയും കാട്ടു പന്നികളുടെയും വിഹാര കേന്ദ്രമാണ് ഈ പ്രദേശം. കുട്ടികളെ രക്ഷിതാക്കള്‍ സ്‌കുളിലേക്കും തിരികെയുമെത്തിക്കണമെന്നതാണു സ്ഥിതി. കോഴികളെ കൊന്നു തിന്നുന്ന വന്യ ജീവികള്‍ മുതല്‍ പെരുമ്പാമ്പ് വരെ ഈ കാട്ടിലുണ്ട്.

രണ്ടാം തവണയും പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ സഫീറ മൂന്നാംകുനിക്കു മുന്‍പാകെ ഈ കാടൊന്നു വെട്ടിത്തെളിച്ചു കിട്ടാന്‍ നാട്ടുകാര്‍ നിവേദനങ്ങളുമായി എത്തി തുടങ്ങിയിട്ടുണ്ട്. ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാനുള്ള ശ്രമത്തിലാണ് പ്രസിഡന്റ്.

Water Authority quarters in Vishnumangalam are being destroyed by forest cover

Next TV

Related Stories
നിശബ്ദ പ്രചാരണം; കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന ഗൃഹസമ്പർക്ക പരിപാടി ശ്രദ്ധേയമായി

Apr 9, 2026 10:27 AM

നിശബ്ദ പ്രചാരണം; കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന ഗൃഹസമ്പർക്ക പരിപാടി ശ്രദ്ധേയമായി

കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന ഗൃഹസമ്പർക്ക പരിപാടി...

Read More >>
Top Stories










News Roundup






Entertainment News