കായികമേള; എം.എസ്.എഫ് സംസ്ഥാന സമ്മേളനം; ജാതിയേരി ശാഖ സംഘടിപ്പിച്ച ഫുട്ബോൾ ലീഗിന് ആവേശകരമായ തുടക്കം

കായികമേള; എം.എസ്.എഫ് സംസ്ഥാന സമ്മേളനം; ജാതിയേരി ശാഖ സംഘടിപ്പിച്ച ഫുട്ബോൾ ലീഗിന് ആവേശകരമായ തുടക്കം
Jan 19, 2026 11:28 AM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com] എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചാരണാർഥം ജാതിയേരി ശാഖ സംഘടിപ്പിച്ച ഫുട്ബോൾ ലീഗ് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ അഹമ്മദ് കുറുവയിൽ, വി.വി.കെ ജാതിയേരി, പി.പി റംഷിദ്, കെ.വി അർഷാദ്, ഫെമിൻ ഫിജാസ്, മുഹമ്മദ് പുന്നോളി, ഇ തമീം, കെ.വി റിഫാദ്, പി.വി റാസി, വട്ടക്കണ്ടി സൂപി ഹാജി, കെ.വി. കെ ജാതിയേരി എന്നിവർ പങ്കെടുത്തു.

An exciting start to the football league organized by the Jatiyeri branch

Next TV

Related Stories
മെഗാ കുടുംബസംഗമം; പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സച്ചിൻ പൈലറ്റ്  എം പി

Apr 6, 2026 10:21 PM

മെഗാ കുടുംബസംഗമം; പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സച്ചിൻ പൈലറ്റ് എം പി

പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സച്ചിൻ പൈലറ്റ് എം...

Read More >>
ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന പൗരരും

Apr 6, 2026 10:17 PM

ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന പൗരരും

ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന...

Read More >>
നിറവും താളവും; ഇടതുപക്ഷ വിജയ കാഹളമായി നാദാപുരത്ത് ഉജ്ജ്വല യുവജന റാലി

Apr 6, 2026 09:51 PM

നിറവും താളവും; ഇടതുപക്ഷ വിജയ കാഹളമായി നാദാപുരത്ത് ഉജ്ജ്വല യുവജന റാലി

നിറവും താളവും; ഇടതുപക്ഷ വിജയ കാഹളമായി നാദാപുരത്ത് ഉജ്ജ്വല യുവജന...

Read More >>
Top Stories

News Roundup