അനുസ്മരണം; നാദാപുരം മുൻ എംഎൽഎ കെ.ടി. കണാരന്റെ 21-ാം ചരമവാർഷികം ആചരിച്ചു

അനുസ്മരണം; നാദാപുരം മുൻ എംഎൽഎ കെ.ടി. കണാരന്റെ 21-ാം ചരമവാർഷികം ആചരിച്ചു
Apr 6, 2026 12:38 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) പ്രമുഖ സിപിഐ നേതാവും നാദാപുരം മുൻ എംഎൽഎയുമായിരുന്ന കെ.ടി. കണാരന്റെ 21-ാമത് ചരമവാർഷികം വിപുലമായ പരിപാടികളോടെ മൊകേരിയിൽ ആചരിച്ചു.

അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് നിർവഹിച്ചു. പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ നാദാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തം ഉൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ പങ്കെടുത്തു.

കെ.കെ. മോഹൻദാസ്, അഡ്വ. കെ.പി. ബിനൂപ്, റീന സുരേഷ്, ടി. സുരേന്ദ്രൻ, കെ.പി. നാണു, സി. രാജീവൻ, എം.പി. കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു. ചരമവാർഷികത്തോടനുബന്ധിച്ച് ഭൂപേഷ് മന്ദിരത്തിൽ വി.പി. നാണു പതാക ഉയർത്തി.

തുടർന്ന് മൊകേരി അങ്ങാടിയിൽ നടന്ന പ്രകടനത്തിന് ടി.പി. രാജീവൻ, കെ.ടി. സ്മിതോഷ്, പി. ലിപിൻ, പി. ഷർമിള എന്നിവർ നേതൃത്വം നൽകി. 

Former MLA K.T. Kanaran's 21st death anniversary observed

Next TV

Related Stories
ലക്ഷ്യം പലതുണ്ട്; ഒരു കുടുംബാംഗത്തെ പോലെ തന്നെ ഏറ്റെടുത്ത നാദാപുരം കൂടെയുണ്ടാവും: കെ.എം അഭിജിത്ത്

Apr 6, 2026 02:49 PM

ലക്ഷ്യം പലതുണ്ട്; ഒരു കുടുംബാംഗത്തെ പോലെ തന്നെ ഏറ്റെടുത്ത നാദാപുരം കൂടെയുണ്ടാവും: കെ.എം അഭിജിത്ത്

ഒരു കുടുംബാംഗത്തെ പോലെയാണ് നാദാപുരം തന്നെ ഏറ്റെടുത്തതെന്നും യുഡിഎഫ് സ്ഥാനാർത്ഥി കെ.എം...

Read More >>
മാറും ഉറപ്പാണ്; നാദാപുരത്ത് ഒരു മാറ്റത്തിന് ജനം ആഗ്രഹിക്കുന്നു: യുഡിഎഫ് നേതാക്കൾ

Apr 6, 2026 02:29 PM

മാറും ഉറപ്പാണ്; നാദാപുരത്ത് ഒരു മാറ്റത്തിന് ജനം ആഗ്രഹിക്കുന്നു: യുഡിഎഫ് നേതാക്കൾ

നാദാപുരത്ത് ഒരു മാറ്റത്തിന് ജനം ആഗ്രഹിക്കുന്നതായി യുഡിഎഫ്...

Read More >>
Top Stories

News Roundup