കാക്കുനി ചീനേൻ്റവിട സജീവൻ അന്തരിച്ചു

കാക്കുനി ചീനേൻ്റവിട സജീവൻ അന്തരിച്ചു
Apr 14, 2026 11:46 AM | By Krishnapriya S R

അരൂർ: (nadapuram.truevisionnews.com) ചേരാപുരം കാക്കുനിയിലെ ചീനേൻ്റവിട സജീവൻ (59) അന്തരിച്ചു. (നടുപ്പൊയിൽ യു .പി സ്‌കൂൾ റിട്ട. പ്രധാന അധ്യാപകനും, കാക്കുനി ക്ഷീരോത്പാതക സഹകരണ സംഘം പ്രസിഡൻ്റുമാണ്). അച്ഛൻ: പരേതനായ അപ്പുകുട്ടൻ നായർ.

അമ്മ: ലക്ഷ്‌മി അമ്മ.ഭാര്യ: സിന്ധു (ഡയരക്ടർ ചേരാപുരം അഗ്രികൾച്ചറിസ്റ്റ്കോ. ഓപ് സൊസൈറ്റി) , കാക്കുനി ) മക്കൾ: ഡോ.നീതു ലക്ഷ്മി, നിവേദ് സാഗർ, മരുമകൻ: അധിരജ് (അബുദാബി). സഹോദരങ്ങൾ: ആർ പവിത്രൻ ( ബഹ്‌റൈൻ) , സത്യഭാമ കൊയിലാണ്ടി ( റിട്ട. അധ്യാപിക കുറുവങ്ങാട് സൗത്ത് യു .പി സ്‌കൂൾ) ഉഷ പൊന്നാറുകണ്ടി (നരിക്കൂട്ടും ചാൽ).

സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് വീട്ടുവളപ്പിൽ.

Kakuni Cheenenradita Sajeevan passes away

Next TV

Related Stories
മഠത്തിൽ കുഞ്ഞാമി ഹജ്ജുമ്മ  അന്തരിച്ചു

Apr 12, 2026 09:38 PM

മഠത്തിൽ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

മഠത്തിൽ കുഞ്ഞാമി ഹജ്ജുമ്മ ...

Read More >>
പുതുക്കയം ചെന്നാട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

Apr 12, 2026 07:57 PM

പുതുക്കയം ചെന്നാട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

പുതുക്കയം ചെന്നാട്ട് കുഞ്ഞിക്കണ്ണൻ...

Read More >>
കാളേൻ്റവിട ഡോ: പത്മനാഭൻ അന്തരിച്ചു

Apr 12, 2026 07:53 PM

കാളേൻ്റവിട ഡോ: പത്മനാഭൻ അന്തരിച്ചു

കാളേൻ്റവിട ഡോ: പത്മനാഭൻ...

Read More >>
താഴെ കുനിയിൽ രാഘവൻ നായർ അന്തരിച്ചു

Apr 12, 2026 07:07 AM

താഴെ കുനിയിൽ രാഘവൻ നായർ അന്തരിച്ചു

താഴെ കുനിയിൽ രാഘവൻ നായർ...

Read More >>
കണ്ടോത്ത് സുബൈർ അന്തരിച്ചു

Apr 11, 2026 08:12 AM

കണ്ടോത്ത് സുബൈർ അന്തരിച്ചു

കണ്ടോത്ത് സുബൈർ...

Read More >>
പുലിക്കൊമ്പത്ത് അമ്മദ് മാസ്റ്റർ അന്തരിച്ചു

Apr 10, 2026 08:18 PM

പുലിക്കൊമ്പത്ത് അമ്മദ് മാസ്റ്റർ അന്തരിച്ചു

പുലിക്കൊമ്പത്ത് അമ്മദ് മാസ്റ്റർ...

Read More >>
Top Stories










News Roundup