അപ്പുക്കുട്ടൻ നമ്പ്യാരുടെ നിര്യാണത്തിൽ നാദാപുരം ജേർണലിസ്റ്റ് യൂണിയൻ അനുശോചിച്ചു

അപ്പുക്കുട്ടൻ നമ്പ്യാരുടെ നിര്യാണത്തിൽ നാദാപുരം ജേർണലിസ്റ്റ് യൂണിയൻ അനുശോചിച്ചു
Apr 21, 2026 10:55 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) മുതിർന്ന മാധ്യമപ്രവർത്തകനും കല്ലാച്ചി വലിയ കോലോത്തെ സ്വദേശിയുമായ അപ്പുക്കുട്ടൻ നമ്പ്യാരുടെ വേർപാടിൽ നാദാപുരം ജേർണലിസ്റ്റ് യൂണിയൻ (പ്രസ് ക്ലബ്ബ്) അനുശോചനം രേഖപ്പെടുത്തി.

മാധ്യമരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് ചേർന്ന യോഗത്തിൽ ജേർണലിസ്റ്റ് യൂണിയൻ പ്രസിഡന്റ് സി. രാകേഷ് അധ്യക്ഷത വഹിച്ചു. mസെക്രട്ടറി വത്സരാജ് മണലാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. മാധ്യമപ്രവർത്തന മേഖലയിൽ വലിയൊരു വിടവ് സൃഷ്ടിച്ചാണ് അദ്ദേഹം കടന്നുപോയതെന്ന് യോഗം വിലയിരുത്തി.

സജീവൻ വളയം, ഇസ്മയിൽ വാണിമേൽ, റജിൻ കല്ലാച്ചി, എം. കെ. അശറഫ്, ടി. വി. മമ്മു, അമിത്ത് വളയം എന്നിവർ ചടങ്ങിൽ സംസാരിച്ചു. പരേതനോടുള്ള ആദരസൂചകമായി നടന്ന യോഗത്തിൽ സഹപ്രവർത്തകരും പ്രാദേശിക മാധ്യമപ്രവർത്തകരും പങ്കെടുത്തു.

Nadapuram Journalists Union mourns the passing of Appukuttan Nambiar

Next TV

Related Stories
പരാക്രമം ലഹരി മൂത്ത്; പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി അക്രമാസക്തനായി പെരുമാറിയ നൊച്ചാട് സ്വദേശി പിടിയിൽ

Apr 23, 2026 01:31 PM

പരാക്രമം ലഹരി മൂത്ത്; പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി അക്രമാസക്തനായി പെരുമാറിയ നൊച്ചാട് സ്വദേശി പിടിയിൽ

പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി അക്രമാസക്തനായി പെരുമാറിയ നൊച്ചാട് സ്വദേശി...

Read More >>
ഒഴിവായത് വൻ ദുരന്തം; തൂണേരിയിൽ പേരാൽ മരം റോഡിലേക്ക് കടപുഴകി വീണു

Apr 23, 2026 01:13 PM

ഒഴിവായത് വൻ ദുരന്തം; തൂണേരിയിൽ പേരാൽ മരം റോഡിലേക്ക് കടപുഴകി വീണു

തൂണേരിയിൽ പേരാൽ മരം റോഡിലേക്ക് കടപുഴകി വീണു...

Read More >>
സ്കൂൾ പ്രവേശനം; ഉമ്മത്തൂർ ഹൈയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് അഡ്മിഷൻ ആരംഭിക്കുന്നു

Apr 23, 2026 11:27 AM

സ്കൂൾ പ്രവേശനം; ഉമ്മത്തൂർ ഹൈയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് അഡ്മിഷൻ ആരംഭിക്കുന്നു

ഉമ്മത്തൂർ ഹൈയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് അഡ്മിഷൻ...

Read More >>
വാണിമേലിൽ സ്നേഹാദരം; സി.കെ. കുഞ്ഞമ്മദ് മാസ്റ്റർക്ക് ഹജ്ജ് യാത്രയയപ്പ് നൽകി

Apr 23, 2026 10:23 AM

വാണിമേലിൽ സ്നേഹാദരം; സി.കെ. കുഞ്ഞമ്മദ് മാസ്റ്റർക്ക് ഹജ്ജ് യാത്രയയപ്പ് നൽകി

സി.കെ. കുഞ്ഞമ്മദ് മാസ്റ്റർക്ക് ഹജ്ജ് യാത്രയയപ്പ്...

Read More >>
Top Stories