നാദാപുരം : റിട്ടയേർഡ് എഇഒ വാവള്ളോട്ട് അബ്ദുല്ല മാസ്റ്റർ (76) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം 5: 30 ന് എളയടം മസ്ജിദുൽ അമാനിൽ. ഭാര്യ : കാളാം വീട്ടിൽ കദീശ. മക്കൾ നൗഷിഖ്. നൗഷത്ത്, നൂറ. മരുമക്കൾ : ഷംല എളയടം, സാജിദ് വൈത്തിരി, അജിനാസ് തണ്ണീർ പന്തൽ. സഹോദരങ്ങൾ : പോക്കർ, സാറ വാണിമേൽ, ബിയ്യാത്തു നമ്പ്യാതാം കുണ്ട് , അമ്മദ് കുട്ടി, സൂപ്പി, മൂസ, ഹമീദ്, ജമീല കക്കട്ടിൽ, സലീം
(പുതിയോട്ടിൽ തറുവൈ ഹാജിയുടെ സഹോദര പുത്രനാണ് ) പരേതനായ കഥാകൃത്ത് അക്ബർ കക്കട്ടിൽ സഹോദരി ഭർത്താവാണ്.
Retired AEO Wavallot Abdullah Master passes away










































