കർഷക സഭ; നാദാപുരത്ത് തിരുവാതിര ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

കർഷക സഭ; നാദാപുരത്ത് തിരുവാതിര ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു
Jul 4, 2025 12:10 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവാതിര ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്‌തു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം സി സുബൈർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം അബ്ബാസ് കണേക്കൽ, കൃഷി ഓഫീസർ അശ്വതി, കരിമ്പിൽ ദിവാകരൻ, ഇബ്രാഹിം പുളിയച്ചേരി, കെ.വി.നാസർ, പി.വി ചാത്തു, ആർ നാരായണൻമാസ്റ്റർ, പി മോഹൻദാസ് തുടങ്ങിയവർ സംബന്ധിച്ചു. കർഷക സഭയിൽ പങ്കെടുത്തവർക്കെല്ലാം പച്ചക്കറി വിത്തും തൈയ്യും സൗജന്യമായി നൽകി.

Thiruvathira Njattuvela Chanda organized in Nadapuram

Next TV

Related Stories
യുഡിഎഫ് ലീഡേഴ്സ് മീറ്റ്; അക്രമ രാഷ്ട്രീയത്തിനെതിരെ ജാഗ്രത പാലിക്കാൻ ആഹ്വാനം നൽകി യുഡിഎഫ്

Apr 29, 2026 11:36 AM

യുഡിഎഫ് ലീഡേഴ്സ് മീറ്റ്; അക്രമ രാഷ്ട്രീയത്തിനെതിരെ ജാഗ്രത പാലിക്കാൻ ആഹ്വാനം നൽകി യുഡിഎഫ്

അക്രമ രാഷ്ട്രീയത്തിനെതിരെ ജാഗ്രത പാലിക്കാൻ ആഹ്വാനം നൽകി യുഡിഎഫ്...

Read More >>
Top Stories










News Roundup