വളയം: (nadapuram.truevisionnews.com) കാലിക്കോളുബ് മടാക്കൽ ദാമു 69 അന്തരിച്ചു. വളയത്തെ മുതിർന്ന ആർഎസ്എസ് പ്രവർത്തകനും അടിയന്തരാവസ്ഥ ക്കെതിരെ സമരം നയിച്ച് ആറു മാസക്കാലം ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ ശാരദ, മക്കൾ , നിഷ . ഷിനോജ്, മരുമകൻ ബാബു .സഹേദരങ്ങൾ മടാക്കൽ നാണു, പരേതനായ കുമാരൻ, ബാലൻ
Madakkal Damu passes away











































