പോരാടാം ഒറ്റക്കെട്ടായ്; ജാതിയേരിയില്‍ ലഹരിവിരുദ്ധ റാലിയും കൂട്ടായ്മയും സംഘടിപ്പിച്ചു

പോരാടാം ഒറ്റക്കെട്ടായ്; ജാതിയേരിയില്‍ ലഹരിവിരുദ്ധ റാലിയും കൂട്ടായ്മയും സംഘടിപ്പിച്ചു
Jul 6, 2025 04:03 PM | By Jain Rosviya

നാദാപുരം:(nadapuram.truevisionnews.com) അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ ജാതിയേരിയില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധറാലിയും കൂട്ടായ്മയും അസോസിയേഷന്‍ ഏരിയാ കമ്മിറ്റി അംഗം പി കെ സജില ഉദ്ഘാടനം ചെയ്തു. പി കെ സൗമ്യ, കെ അജിത, പി ഷിജിന്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Anti drug rally and gathering organized in Jathiyeri

Next TV

Related Stories
യു.ഡി.എഫ് ലീഡേഴ്‌സ് മീറ്റ് ഇന്ന് ഭൂമിവാതുക്കലിൽ നടക്കും

Apr 28, 2026 11:21 AM

യു.ഡി.എഫ് ലീഡേഴ്‌സ് മീറ്റ് ഇന്ന് ഭൂമിവാതുക്കലിൽ നടക്കും

യു.ഡി.എഫ് ലീഡേഴ്‌സ് മീറ്റ് ഇന്ന് ഭൂമിവാതുക്കലിൽ നടക്കും...

Read More >>
Top Stories

News Roundup

Entertainment News