പണം തൊട്ടില്ല,ലക്ഷ്യം സ്വർണം; അരൂരിൽ താക്കോൽ ഉപയോഗിച്ച് അലമാര തുറന്ന് കവർച്ച,പോലീസ് അന്വേഷണമാരംഭിച്ചു

പണം തൊട്ടില്ല,ലക്ഷ്യം സ്വർണം; അരൂരിൽ താക്കോൽ ഉപയോഗിച്ച് അലമാര തുറന്ന് കവർച്ച,പോലീസ് അന്വേഷണമാരംഭിച്ചു
Jan 16, 2026 11:35 AM | By Krishnapriya S R

അരൂർ: [nadapuram.truevisionnews.com] അരൂരിൽ വീട്ടിൽ നിന്ന് സ്വർണാഭരണം മോഷണം പോയതായി പോലീസിൽ പരാതി. അരൂർ നടേമ്മൽ ചുണ്ടക്കാട്ടിൽ നാണുവിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.

ബുധനാഴ്ച രാവിലെ 8 നും വൈകീട്ട് 3 നും ഇടയിലാണ് സംഭവം.നാണുവും ഭാര്യയും രാവിലെ ജോലിക്ക് പോയതാണ്. വൈകീട്ട് തിരിച്ചെത്തി കിടപ്പുമുറിയിലെ അലമാര പരിശോധിച്ചപ്പോഴാണ് സ്വർണാഭരണം നഷ്ടപ്പെട്ടതറിയുന്നത്.

അതിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ല. വീട്ടുകാർ സൂക്ഷിച്ച താക്കോലുകൾ എടുത്ത് തുറന്ന് സ്വർണം അപഹരിച്ചശേഷം അതേ സ്ഥാനത്ത് തന്നെ താക്കോലുകൾ വെച്ചതായി വീട്ടുകാർ പറഞ്ഞു.

നാദാപുരം പോലിസും വിരലടയാള വിദ്ഗ്ദരും പരിശോധന നടത്തി. പോലീസ് അന്വേഷണമാരംഭിച്ചു.

Robbery in Aroor, opening cupboard with key

Next TV

Related Stories
ചുണ്ടയിൽതെരു കരിയാടാന്റവിട സുശീല അന്തരിച്ചു

Apr 6, 2026 09:45 PM

ചുണ്ടയിൽതെരു കരിയാടാന്റവിട സുശീല അന്തരിച്ചു

ചുണ്ടയിൽതെരു കരിയാടാന്റവിട സുശീല...

Read More >>
കുറുങ്ങോട്ട് ഗോപാലൻ അന്തരിച്ചു

Apr 6, 2026 03:57 PM

കുറുങ്ങോട്ട് ഗോപാലൻ അന്തരിച്ചു

കുറുങ്ങോട്ട് ഗോപാലൻ...

Read More >>
ആസിയ ഹജ്ജുമ്മ അന്തരിച്ചു

Apr 3, 2026 10:15 PM

ആസിയ ഹജ്ജുമ്മ അന്തരിച്ചു

ആസിയ ഹജ്ജുമ്മ...

Read More >>
കമ്മള കുന്നുമ്മൽ ഗോപാലൻ അന്തരിച്ചു

Apr 1, 2026 08:46 PM

കമ്മള കുന്നുമ്മൽ ഗോപാലൻ അന്തരിച്ചു

കമ്മള കുന്നുമ്മൽ ഗോപാലൻ...

Read More >>
ചെറിയചാലിൽ അഹമ്മദ് ഹാജി അന്തരിച്ചു

Apr 1, 2026 11:10 AM

ചെറിയചാലിൽ അഹമ്മദ് ഹാജി അന്തരിച്ചു

ചെറിയചാലിൽ അഹമ്മദ് ഹാജി...

Read More >>
പുനത്തിൽ മൂസ്സഹാജി അന്തരിച്ചു

Mar 31, 2026 08:46 PM

പുനത്തിൽ മൂസ്സഹാജി അന്തരിച്ചു

പുനത്തിൽ മൂസ്സഹാജി അന്തരിച്ചു ...

Read More >>
Top Stories










News Roundup