കാരുണ്യവും കരുത്തും; അഡ്വ. വി.കെ. ഫൗസിയയെയും നഹലയെയും ആലശ്ശേരി വനിതാ ലീഗ് അനുമോദിച്ചു

കാരുണ്യവും കരുത്തും; അഡ്വ. വി.കെ. ഫൗസിയയെയും നഹലയെയും ആലശ്ശേരി വനിതാ ലീഗ് അനുമോദിച്ചു
Feb 5, 2026 12:37 PM | By Krishnapriya S R

എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി ആലശ്ശേരി ശാഖ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ വടകര സ്വദേശിനിക്ക് നിയമപോരാട്ടത്തിലൂടെ ഒരു കോടി രൂപ നഷ്ടപരിഹാരം ലഭ്യമാക്കിയ അഡ്വ. വി.കെ ഫൗസിയയെയും കായികരംഗത്ത് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നഹല യു.ടി.കെയെയും ആദരിച്ചു.

വാർഡ് മെമ്പർ വി.കെ ശരീഫയുടെ അധ്യക്ഷതയിൽ നടന്ന സംഗമം മുഹമ്മദ് തട്ടാറത്ത് ഉദ്ഘാടനം ചെയ്തു. നാദാപുരം മണ്ഡലം ഉപാധ്യക്ഷൻ ടി.കെ അഹമ്മദ് മാസ്റ്റർ മുഖ്യപ്രഭാഷണവും ഉപഹാര വിതരണവും നടത്തി. ചടങ്ങിൽ റംല കെ.കെ സ്വാഗതവും അസീല യു.പി നന്ദിയും പറഞ്ഞു.

Women's League congratulates Adv. V.K. Fawzia and Nahala

Next TV

Related Stories
ഇനിയും മുന്നേറാൻ; നാദാപുരത്ത് എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

Apr 7, 2026 10:29 PM

ഇനിയും മുന്നേറാൻ; നാദാപുരത്ത് എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

ഇനിയും മുന്നേറാൻ; നാദാപുരത്ത് എൽഡിഎഫ് പ്രകടനപത്രിക...

Read More >>
 വിജയ തുടർച്ച; ആവേശത്തിരയിളക്കി അഡ്വ പി വസന്തത്തിൻ്റെ റോഡ് ഷോ

Apr 7, 2026 08:21 PM

വിജയ തുടർച്ച; ആവേശത്തിരയിളക്കി അഡ്വ പി വസന്തത്തിൻ്റെ റോഡ് ഷോ

വിജയ തുടർച്ച; ആവേശത്തിരയിളക്കി അഡ്വ പി വസന്തത്തിൻ്റെ റോഡ്...

Read More >>
ആവേശം കൈവിടാതെ; നാട് നിറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി വിപിൻ ചന്ദ്രൻ

Apr 7, 2026 05:38 PM

ആവേശം കൈവിടാതെ; നാട് നിറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി വിപിൻ ചന്ദ്രൻ

നാട് നിറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി വിപിൻ...

Read More >>
ഹൈക്കോടതിയെ സമീപിച്ചു; പ്രവാസി വോട്ടർമാരെ മറയാക്കി യുഡിഎഫ് വ്യാപക കള്ളവോട്ടിന് ശ്രമിക്കുന്നു - എൽഡിഎഫ് നേതാക്കൾ

Apr 7, 2026 04:05 PM

ഹൈക്കോടതിയെ സമീപിച്ചു; പ്രവാസി വോട്ടർമാരെ മറയാക്കി യുഡിഎഫ് വ്യാപക കള്ളവോട്ടിന് ശ്രമിക്കുന്നു - എൽഡിഎഫ് നേതാക്കൾ

പ്രവാസി വോട്ടർമാരെ മറയാക്കി യുഡിഎഫ് വ്യാപക കള്ളവോട്ടിന് ശ്രമിക്കുന്നു - എൽഡിഎഫ്...

Read More >>
Top Stories

News Roundup

Entertainment News