Apr 7, 2026 10:29 PM

നാദാപുരം : (https://nadapuram.truevisionnews.com/) നാദാപുരം നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള എൽഡിഎഫ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രകടനപത്രിക പുറത്തിറക്കി.

നാദാപുരം മേഖലയിൽ ടൂറിസം വികസനം ,പുതിയ സ്റ്റാർട്ടപ്പുകൾ,പ്രവാസി മേഖലയുമായി ബന്ധപ്പെടുത്തി യുള്ള നൈപുണ്യ വികസനത്തിനുള്ള പദ്ധതികൾ,യുവജനക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികൾ,ഉൾപ്പെടെ അവതരിപ്പിച്ചു കൊണ്ട് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ലക്ഷ്യം വെച്ചിട്ടുള്ളതാണ് പ്രകടനപത്രിക.

എൽഡിഎഫ് നേതാക്കളായ പി പി ചാത്തു , ഇ കെ വിജയൻ എംഎൽഎ, എ മോഹൻദാസ് , വി പി കുഞ്ഞികൃഷ്ണൻ , ബോബി മൂക്കൻ തോട്ടം,രജീന്ദ്രൻ കപ്പള്ളി, വത്സരരാജ് മണലാട്ട്, സമദ് നരിപ്പറ്റ,കരിമ്പിൽ ദിവാകരൻ, പി എം നാണു , വി എ അമ്മദ് ഹാജി എന്നിവർ പങ്കെടുത്തു.

To move forward further; LDF releases manifesto in Nadapuram

Next TV

Top Stories










News Roundup






Entertainment News