ആവേശം കൈവിടാതെ; നാട് നിറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി വിപിൻ ചന്ദ്രൻ

ആവേശം കൈവിടാതെ; നാട് നിറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി വിപിൻ ചന്ദ്രൻ
Apr 7, 2026 05:38 PM | By VIPIN P V

നാദാപുരം : (nadapuram.truevisionnews.com) തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന നിമിഷം വരെ ആവേശം കൈവിടാതെ നാട് നിറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി വിപിൻ ചന്ദ്രൻ്റെ പര്യടനം. കൊട്ടിക്കലാശമായ ഇന്ന് വൈകിട്ട് കല്ലാച്ചി നാദാപുരം ടൗണുകളിൽ വോട്ടർമാരെ നേരിൽ കണ്ട് സ്ഥാനാർഥി വോട്ടഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച നേതാക്കളായ കെ.ടി കെ ചന്ദ്രൻ , ആർപി ബിനീഷ് തുടങ്ങിയവർക്കൊപ്പമാണ് വിപിൻ ചന്ദ്രൻ എത്തിയത്.

NDA candidate Vipin Chandran Candidate tour

Next TV

Related Stories
 വിജയ തുടർച്ച; ആവേശത്തിരയിളക്കി അഡ്വ പി വസന്തത്തിൻ്റെ റോഡ് ഷോ

Apr 7, 2026 08:21 PM

വിജയ തുടർച്ച; ആവേശത്തിരയിളക്കി അഡ്വ പി വസന്തത്തിൻ്റെ റോഡ് ഷോ

വിജയ തുടർച്ച; ആവേശത്തിരയിളക്കി അഡ്വ പി വസന്തത്തിൻ്റെ റോഡ്...

Read More >>
ഹൈക്കോടതിയെ സമീപിച്ചു; പ്രവാസി വോട്ടർമാരെ മറയാക്കി യുഡിഎഫ് വ്യാപക കള്ളവോട്ടിന് ശ്രമിക്കുന്നു - എൽഡിഎഫ് നേതാക്കൾ

Apr 7, 2026 04:05 PM

ഹൈക്കോടതിയെ സമീപിച്ചു; പ്രവാസി വോട്ടർമാരെ മറയാക്കി യുഡിഎഫ് വ്യാപക കള്ളവോട്ടിന് ശ്രമിക്കുന്നു - എൽഡിഎഫ് നേതാക്കൾ

പ്രവാസി വോട്ടർമാരെ മറയാക്കി യുഡിഎഫ് വ്യാപക കള്ളവോട്ടിന് ശ്രമിക്കുന്നു - എൽഡിഎഫ്...

Read More >>
Top Stories

News Roundup

Entertainment News