പുറമേരി : (https://nadapuram.truevisionnews.com/) പാറക്കെട്ടിൽ ജാനു (85) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞിക്കണ്ണൻ, മക്കൾ: രവി, ശശീന്ദ്രൻ, സത്യൻ, സുധീർ, സുധ . മരുമക്കൾ: ഉഷ, രമ, ലിജി, സജീവൻ.
സഹോദരങ്ങൾ: ദേവി, കമല, പത്മിനി പരേതരായ നാരായണി, കേളു, രാധ .
parakkettil Janu passed away







































