നാദാപുരം ഗ്രാമപഞ്ചായത്തിൽ 15 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരം

നാദാപുരം ഗ്രാമപഞ്ചായത്തിൽ 15 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരം
Feb 17, 2026 07:04 PM | By Roshni Kunhikrishnan

നാദാപുരം:( nadapuram.truevisionnews.com ) 2026 27 സാമ്പത്തിക വർഷം നാദാപുരം ഗ്രാമപഞ്ചായത്തിൽ 15 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകിക്കൊണ്ട് നാദാപുരം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സമാപിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഡ്വ കെ എം രഘുനാഥ് അധ്യക്ഷത വഹിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും, മാലിന്യ നിർമാർജനത്തിനും ഊനൽ നൽകികൊണ്ടുള്ള പദ്ധതികളാണ് നടപ്പിൽ വരുത്തുക.

കൂടാതെ പ്രൈമറി വിദ്യാർത്ഥികളുടെ നൈപുണ്യം വർധിപ്പിക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിക്കും അടുത്തവർഷം തുടക്കം കുറിക്കും. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ റംല ടീച്ചർ, വി അബ്ദുൽ ജലീൽ, പി വി ജയലക്ഷ്മി ടീച്ചർ, സി കെ രാജേഷ്, സി കെ നാസർ, സെക്രട്ടറി എം പി. റെജുലാൽ എന്നിവർ സംസാരിച്ചു

Approval for development works worth Rs 15 crore in Nadapuram Grama Panchayat

Next TV

Related Stories
രണ്ട്പേർ ആശുപത്രിയിൽ; വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം

Apr 6, 2026 04:12 PM

രണ്ട്പേർ ആശുപത്രിയിൽ; വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം

വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ...

Read More >>
ലക്ഷ്യം പലതുണ്ട്; ഒരു കുടുംബാംഗത്തെ പോലെ തന്നെ ഏറ്റെടുത്ത നാദാപുരം കൂടെയുണ്ടാവും: കെ.എം അഭിജിത്ത്

Apr 6, 2026 02:49 PM

ലക്ഷ്യം പലതുണ്ട്; ഒരു കുടുംബാംഗത്തെ പോലെ തന്നെ ഏറ്റെടുത്ത നാദാപുരം കൂടെയുണ്ടാവും: കെ.എം അഭിജിത്ത്

ഒരു കുടുംബാംഗത്തെ പോലെയാണ് നാദാപുരം തന്നെ ഏറ്റെടുത്തതെന്നും യുഡിഎഫ് സ്ഥാനാർത്ഥി കെ.എം...

Read More >>
മാറും ഉറപ്പാണ്; നാദാപുരത്ത് ഒരു മാറ്റത്തിന് ജനം ആഗ്രഹിക്കുന്നു: യുഡിഎഫ് നേതാക്കൾ

Apr 6, 2026 02:29 PM

മാറും ഉറപ്പാണ്; നാദാപുരത്ത് ഒരു മാറ്റത്തിന് ജനം ആഗ്രഹിക്കുന്നു: യുഡിഎഫ് നേതാക്കൾ

നാദാപുരത്ത് ഒരു മാറ്റത്തിന് ജനം ആഗ്രഹിക്കുന്നതായി യുഡിഎഫ്...

Read More >>
Top Stories

News Roundup