വിജയ തിളക്കത്തിൽ; അറബിക് ടാലന്റ് ടെസ്റ്റിൽ തിളങ്ങി സിസി യുപി സ്കൂൾ, ജില്ലയിൽ ഒന്നാം സ്ഥാനം

വിജയ തിളക്കത്തിൽ; അറബിക് ടാലന്റ് ടെസ്റ്റിൽ തിളങ്ങി സിസി യുപി സ്കൂൾ, ജില്ലയിൽ ഒന്നാം സ്ഥാനം
Feb 20, 2026 11:25 AM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com] അല്‍മാഹിര്‍ അറബിക് ടാലന്റ് ടെസ്റ്റില്‍ ജില്ലയില്‍ തന്നെ മികച്ച നേട്ടം കൈവരിച്ച് നാദാപുരം സിസി യുപി സ്‌കൂള്‍. എല്‍പി വിഭാഗത്തില്‍ 29 പേരും യുപി വിഭാഗത്തില്‍ 38 പേരും ഉന്നത വിജയം കരസ്ഥമാക്കിയതോടെയാണ് അറബിക് ടാലന്റ് ടെസ്റ്റില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടാന്‍ സ്‌കൂളിന് സാധിച്ചത്.

കൂടാതെ നുമാറ്റ്‌സ് പരീക്ഷയില്‍ ആറ് പേരും സ്റ്റപ്‌സ് പരീക്ഷയില്‍ രണ്ട് പേരും ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും വിദ്യാലയത്തിന് അഭിമാനകരമായി. വ്യത്യസ്തമായ മൂന്ന് പരീക്ഷകളിലും ഉന്നത വിജയം കൈവരിച്ച മിടുക്കരെ സ്‌കൂള്‍ അധികൃതര്‍ അനുമോദിച്ചു.

വിദ്യാര്‍ഥികളുടെ തിളക്കമാര്‍ന്ന ഈ വിജയം സ്‌കൂളിന്റെ അക്കാദമിക് നിലവാരത്തിന് മറ്റൊരു പൊന്‍തൂവലായി മാറി.


CC UP School shines in Arabic Talent Test

Next TV

Related Stories
ലക്ഷ്യം പലതുണ്ട്; ഒരു കുടുംബാംഗത്തെ പോലെ തന്നെ ഏറ്റെടുത്ത നാദാപുരം കൂടെയുണ്ടാവും: കെ.എം അഭിജിത്ത്

Apr 6, 2026 02:49 PM

ലക്ഷ്യം പലതുണ്ട്; ഒരു കുടുംബാംഗത്തെ പോലെ തന്നെ ഏറ്റെടുത്ത നാദാപുരം കൂടെയുണ്ടാവും: കെ.എം അഭിജിത്ത്

ഒരു കുടുംബാംഗത്തെ പോലെയാണ് നാദാപുരം തന്നെ ഏറ്റെടുത്തതെന്നും യുഡിഎഫ് സ്ഥാനാർത്ഥി കെ.എം...

Read More >>
മാറും ഉറപ്പാണ്; നാദാപുരത്ത് ഒരു മാറ്റത്തിന് ജനം ആഗ്രഹിക്കുന്നു: യുഡിഎഫ് നേതാക്കൾ

Apr 6, 2026 02:29 PM

മാറും ഉറപ്പാണ്; നാദാപുരത്ത് ഒരു മാറ്റത്തിന് ജനം ആഗ്രഹിക്കുന്നു: യുഡിഎഫ് നേതാക്കൾ

നാദാപുരത്ത് ഒരു മാറ്റത്തിന് ജനം ആഗ്രഹിക്കുന്നതായി യുഡിഎഫ്...

Read More >>
Top Stories










News Roundup