ചെറിയതയ്യിൽ അസീസ് ചികിത്സാ കമ്മറ്റി രൂപീകരിച്ചു

ചെറിയതയ്യിൽ അസീസ് ചികിത്സാ കമ്മറ്റി രൂപീകരിച്ചു
Mar 9, 2026 09:03 PM | By Roshni Kunhikrishnan

നാദാപുരം :( nadapuram.truevisionnews.com ) ഗുരുതരമായ രീതിയിൽ കരൾ രോഗം ബാധിച്ച നരിക്കാട്ടേരിയിലെ ചെറിയ തയ്യിൽ അസീസിന്റെ കരൾ മാറ്റിവെക്കൽ ശസ്ത്ര ക്രിയ ഉൾപ്പെടെയുള്ള ചികിത്സക്ക് നരിക്കാട്ടേ രിയിൽ ചേർന്ന വിപുലമായ കൺവെൻഷനിൽ വെച്ച് ചികിത്സാ കമ്മറ്റിക്ക് രൂപം നൽകി. കൺവെൻഷൻ നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ മുഹമ്മദ്‌ ബാംഗ്ലത്ത് ഉത്ഘാടനം ചെയ്തു.

വി. അമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പി നരിക്കാട്ടേരി, എം. പി. ജാഫർ മാസ്റ്റർ, എം. പി. സൂപ്പി, വി. അബ്ദുൽ ജലീൽ, സി. വി. അഷ്‌റഫ്‌ മാസ്റ്റർ, മുഹ്സിൻ വളപ്പിൽ, മണ്ടോടി ബഷീർ മാസ്റ്റർ, നിസാർ എടത്തിൽ, മുഹമ്മദ്‌ വി.ടി. കെ, നാസറുദ്ധീൻ ഏ. വി, കെ. കെ ബഷീർ, വി. മൊയ്‌ദു,ഇബ്രാഹിം പൂളീചേരി,കെ. കുഞ്ഞബ്ദുള്ള മാസ്റ്റർ, ചിറയിൽ മുസ്സഹജി, ഷംസീർ മാസ്റ്റർ ടി എന്നിവർ പ്രസംഗിച്ചു.

സൂപ്പി നേരിക്കാട്ടേരി ചെയർമാനും, മണ്ടോടി ബഷീർ മാസ്റ്റർ ജനറൽ കൺവീനറും, ടി. ഷംസീർ മാസ്റ്റർ കൺവീനറും, വി അമ്മ ദ്‌ ഹാജി ട്രഷററു മായി101അംഗങ്ങൾ ഉൾകൊള്ളുന്ന വിപുലമായ കമ്മറ്റിക്ക് രൂപം നൽകി. ചികിത്സക്കായി അരക്കോടി രൂപ സ്വരൂപീക്കാൻ തീരുമാനിച്ചു

Aziz treatment committee formed in Cherithay

Next TV

Related Stories
രണ്ട്പേർ ആശുപത്രിയിൽ; വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം

Apr 6, 2026 04:12 PM

രണ്ട്പേർ ആശുപത്രിയിൽ; വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം

വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ...

Read More >>
ലക്ഷ്യം പലതുണ്ട്; ഒരു കുടുംബാംഗത്തെ പോലെ തന്നെ ഏറ്റെടുത്ത നാദാപുരം കൂടെയുണ്ടാവും: കെ.എം അഭിജിത്ത്

Apr 6, 2026 02:49 PM

ലക്ഷ്യം പലതുണ്ട്; ഒരു കുടുംബാംഗത്തെ പോലെ തന്നെ ഏറ്റെടുത്ത നാദാപുരം കൂടെയുണ്ടാവും: കെ.എം അഭിജിത്ത്

ഒരു കുടുംബാംഗത്തെ പോലെയാണ് നാദാപുരം തന്നെ ഏറ്റെടുത്തതെന്നും യുഡിഎഫ് സ്ഥാനാർത്ഥി കെ.എം...

Read More >>
മാറും ഉറപ്പാണ്; നാദാപുരത്ത് ഒരു മാറ്റത്തിന് ജനം ആഗ്രഹിക്കുന്നു: യുഡിഎഫ് നേതാക്കൾ

Apr 6, 2026 02:29 PM

മാറും ഉറപ്പാണ്; നാദാപുരത്ത് ഒരു മാറ്റത്തിന് ജനം ആഗ്രഹിക്കുന്നു: യുഡിഎഫ് നേതാക്കൾ

നാദാപുരത്ത് ഒരു മാറ്റത്തിന് ജനം ആഗ്രഹിക്കുന്നതായി യുഡിഎഫ്...

Read More >>
Top Stories

News Roundup