വെനസ്വേലയ്‌ക്കൊപ്പം നാദാപുരവും; അമേരിക്കൻ അതിക്രമത്തിനെതിരെ കല്ലാച്ചിയിൽ പ്രതിഷേധ സദസ്സ്

വെനസ്വേലയ്‌ക്കൊപ്പം നാദാപുരവും; അമേരിക്കൻ അതിക്രമത്തിനെതിരെ കല്ലാച്ചിയിൽ പ്രതിഷേധ സദസ്സ്
Jan 14, 2026 10:43 AM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com]  വെനസ്വേലയിലെ അമേരിക്കൻ അതിക്രമത്തിൽ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം നാദാപുരം മേഖലാ കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു.

ജില്ലാ കമ്മിറ്റി അംഗം പി കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വള്ളിൽ രാജീവ് അധ്യക്ഷനായി. കെ ഹരീന്ദ്രൻ, പി കെ പ്രദീപൻ, ടി ലീന, സുരേന്ദ്രൻ മംഗലശേരി, യു .വത്സൻ, അശോകൻ തണൽ, ജി കെ അശോകൻ, എ കെ ഹരിദാസൻ എന്നിവർ സംസാരിച്ചു.

സി രാഗേഷ് സ്വാഗതവും സി ടി അനൂപ്  നന്ദിയും പറഞ്ഞു.

Protest rally in Kallachi against American aggression

Next TV

Related Stories
നിശബ്ദ പ്രചാരണം; കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന ഗൃഹസമ്പർക്ക പരിപാടി ശ്രദ്ധേയമായി

Apr 9, 2026 10:27 AM

നിശബ്ദ പ്രചാരണം; കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന ഗൃഹസമ്പർക്ക പരിപാടി ശ്രദ്ധേയമായി

കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന ഗൃഹസമ്പർക്ക പരിപാടി...

Read More >>
'അതിജീവന കഥ വ്യാജം'; ട്രക്കിങ്ങിനിടെ കുടുങ്ങിയ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യക്കെതിരെ പൊലീസിൽ പരാതി നൽകി ബി.ജെ.പി

Apr 8, 2026 11:12 AM

'അതിജീവന കഥ വ്യാജം'; ട്രക്കിങ്ങിനിടെ കുടുങ്ങിയ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യക്കെതിരെ പൊലീസിൽ പരാതി നൽകി ബി.ജെ.പി

ട്രക്കിങ്ങിനിടെ കുടുങ്ങിയ നാദാപുരം സ്വദേശിനി ശരണ്യക്കെതിരെ പൊലീസിൽ പരാതി നൽകി...

Read More >>
Top Stories